
നാടിന് ദോഷം ചെയൂന്ന ഫ്ലെക്സ് ഒഴിവാക്കി മമ്മൂട്ടിയുടെ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന വർഷം മലയാള സിനിമക്ക് പുതിയ മാതൃക കാണിച്ചത് വാർത്തയായിരുന്നു . അതിനൊടൊപ്പം മലയാളത്തിൽ ആദ്യമായി മ്യൂസിക് ലോഞ്ച് ലൈവ് ആയി കാണിച്ചും വർഷം വിത്യസ്തമായി ,ഇവിടെ തീരുന്നില്ല വർഷം പ്രമോഷനിലെ വിത്യസ്തകൾ , പ്രമോഷൻ വീഡിയോസ് ഇറക്കാൻ ലോക സിനിമ മുഴുവൻ ഇന്ന് പ്രധാനമായി ഉപയോഗിക്കുന്ന യൂട്യൂബിനെ ഒഴിവാക്കിയാണ് വർഷം ഇവിടെയും വിത്യസ്തമാവുന്നത് ,വാട്സ് അപ്പ് എന്ന പ്ലാറ്റ് ഫോമിലേക്കും സിനിമ പ്രമോഷൻ മാറ്റുകയാണ് മമ്മുക്കയുടെ വർഷം ,
No comments:
Post a Comment